കല്ലുവാതുക്കൽ: മേവനക്കോണം ഇളംകുളം പോങ്ങുവിള വീട്ടിൽ നാരായണക്കുറുപ്പ് (84) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: അനിൽകുമാർ, സന്തോഷ്, സതീഷ്. മരുമക്കൾ: സിമി, ദിവ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഏഴിന്.