വേലൂർ: വെള്ളാറ്റഞ്ഞൂർ മാങ്കുളങ്ങര വീട്ടിൽ പരേതനായ കൃഷ്ണൻ എഴുത്തച്ഛന്റെ മകൻ ശങ്കരനാരായണൻ എഴുത്തച്ഛൻ (അനിയൻകുട്ടി -66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: അനുഷ, അരുൺ. മരുമകൻ: പ്രമോദ്.