ഗുരുവായൂര്‍: തിരുവെങ്കിടം പരേതനായ കൂടത്തിങ്കല്‍ രാഘവന് നായരുടെ ഭാര്യ കവിക്കല്‍ പത്മാവതിയമ്മ (76) നിര്യാതയായി. മക്കള്‍: ശോഭ, ജയകുമാര്‍, ജയശ്രീ, പരേതനായ രാമചന്ദ്രന്. മരുമക്കള്‍: ദേവീദാസന് എടവന (പാന കലാകാരന്), പ്രസാദ് കളത്തില്‍ (ബംഗളൂരു). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.