കരുനാഗപ്പള്ളി: കല്ലേലിഭാഗം വിളയിൽ പടീറ്റതിൽ അലിയാരുകുട്ടി(72) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ബീന, നബീറ. മരുമക്കൾ: ഷാജി, ഷിജി.