എരുമപ്പെട്ടി: കരിയന്നൂർ മേലേപുരക്കൽ വീട്ടിൽ കോത (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രമ, രമേഷ്, രഘു (എരുമപ്പെട്ടി ഖാദി യൂനിറ്റ് മാനേജർ, കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം സെക്രട്ടറി). മരുമക്കൾ: രാജൻ, സുധ, ഹിമ.