മങ്ങാട്: ഊപ്പൻവിള കലാഭവനിൽ (വിസ്മയ നഗർ 52) കുഞ്ഞുപിള്ള (85) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: കലാധരൻ, കലാമണി, കമലാദാസ്, കലാദേവി, കലാപ്രകാശ്. മരുമക്കൾ: വസന്ത, രാജൻ, സിന്ധു, സുരേഷ്ബാബു, ദിനി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.