എരുമപ്പെട്ടി: കടങ്ങോട് ഒരുപ്പാക്കില്‍ വീട്ടില്‍ സുബ്രഹ്മണ്യന് (61) നിര്യാതനായി. ഭാര്യ: ഗിരിജ. മകന്: സുജിത്ത്. മരുമകള്‍: ശ്രുതി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ്.