ഗുരുവായൂർ: താമരയൂർ ഗോൾഡൻ സ്ട്രീറ്റിൽ നാരോത്ത് മോഹനൻ (67) നിര്യാതനായി. ദേവസ്വത്തിലെ റിട്ട. ജീവനക്കാരനാണ്. മക്കൾ: ശ്രീജിത്ത്, സ്നേഹ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.