അഴീക്കോട്: സീതി സാഹിബ് സ്കൂളിന് പടിഞ്ഞാറുവശം കൈമാതുരുത്തി സുബ്രഹ്മണ്യൻ (90) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പുഷ്പ, ശിശുപാലൻ, ബേബി, മിനി, ദേവദാസ്. മരുമക്കൾ: സതീശൻ, ജയന്തി, വേണു, ലതിക, പരേതനായ അജയൻ.