പുന്തലത്താഴം: ഗുരുദേവനഗർ ചരുവിള പുത്തൻവീട്ടിൽ പ്രസാദ് (61) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അനന്തു, അഭിരാമി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.