ചവറ: വട്ടത്തറ കണ്ണൻറയ്യത്ത് വീട്ടില്‍ രവികുമാര്‍ (73) നിര്യാതയായി. ഭാര്യ: ലേഖ. മക്കള്‍: മുകേഷ്കുമാര്‍, രാഖി മോള്. മരുമകന്: സജുകുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.