ചവറ: പന്മന മാവേലി സബിതാലയത്തില് ശശിധരന്‍പിള്ള (73) നിര്യാതനായി. ഭാര്യ: രമാദേവിയമ്മ. മക്കള്‍: സന്ധ്യ, സബിത. മരുമക്കള്‍: അജിത്കുമാര്‍, കലേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.