പൊക്കുന്ന്: പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡൻ റോഡ് മയിലാടുംപാറ മുണ്ടോളി ഹസൻ (63) മുക്കിൽപീടിക ‘സബ്ല മൻസിൽ’ വസതിയിൽ നിര്യാതനായി. ഭാര്യ: മങ്ങാട്ട് ഫാത്തിമ. മക്കൾ: സബ്ല, സവാദ് (ദുബൈ). മരുമകൻ: മുഹമ്മദ് ഷഫീഖ് അരീക്കാട്. സഹോദരങ്ങള്‍: മുണ്ടോളി ഉമ്മർക്കോയ നല്ലളം, പാത്തെയ്, കുഞ്ഞീബി, ആമിനെയ്(ബീവി), പരേതരായ മമ്മദ്കോയഹാജി, ആയിഷബി.