വാണിമേൽ: കാപ്പുമ്മൽ പുന്നോള്ളതിൽ മാത (73) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നോള്ളതിൽ ചാത്തു. മക്കൾ: രവി, രജനി, പരേതനായ ഭാസ്കരൻ. മരുമക്കൾ: രാധ, സുധാകരൻ (മൊകേരി). സഹോദരങ്ങൾ: കോരൻ (സി.പി.എം വയൽപീടിക ബ്രാഞ്ച് അംഗം), ജാനു, പരേതയായ ചിരുത.