വെള്ളിമാട്കുന്ന്: പൂളക്കടവ് പരേതനായ ഷെയ്ക്ക് അഹമ്മദിന്റെ ഭാര്യ വലിയ പീടിയേക്കൽ സക്കീന (73) നിര്യാതയായി. മക്കൾ: ഫാത്തിമ ബീഗം, മുഹമ്മദ് ഇബ്രാഹിം (പൊലീസ് കൺട്രോൾ റൂം കോഴിക്കോട്), ഷാജു (തിരൂർ). മരുമക്കൾ: തെസ്ല, പരേതനായ യാസീൻ (തിരൂർ).