കൊയിലാണ്ടി: എസ്.ബി.ഐ റോഡിൽ ചേക്കൂട്ടി പള്ളിക്കു സമീപം ബിസ്മില്ല മൻസിൽ മുസ്തഫ (57) നിര്യാതനായി. പിതാവ്: അഹമ്മദ് (അമ്മയ്റ്റി). മാതാവ്: ആയിശു. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഫർഷാന, ഹർഷാന. മരുമക്കൾ: ഷൈജൽ, അഫ്സൽ.