അവിടനല്ലൂർ: പരേതനായ പുതുശ്ശേരിക്കോത്ത് നാരായണൻ നായരുടെ ഭാര്യ ദേവി അമ്മ (82) നിര്യാതയായി. മക്കൾ: ദിവാകരൻ, സുകുമാരൻ, മിനി. മരുമക്കൾ: സാവിത്രി, അജിത, വിശ്വനാഥൻ (വിമുക്തഭടൻ). സഞ്ചയനം തിങ്കളാഴ്ച.