കടലുണ്ടി: കാലിക്കറ്റ് സർവകലാശാല റിട്ട. പൂൾ ഓഫിസർ ചിറമ്മൽ അബ്ദുൽ മജീദ് (62) നിര്യാതനായി. പിതാവ്: പരേതനായ അബൂബക്കർ മുൻഷി. മാതാവ്: റാബിയ. ഭാര്യ: താപ്പി ഉമ്മു ഹബീബ (തിരൂരങ്ങാടി). മക്കൾ: തൻസീം (എഫ് ആൻഡ് സി അസോസിയേറ്റ്സ്, കോഴിക്കോട്), നജഹ, നസൽ അബ്ദുല്ല. മരുമക്കൾ: ശഫീഖ് (കോട്ടക്കൽ), സന ലയാന (പുളിക്കൽ). സഹോദരങ്ങൾ: സി. മുഹമ്മദ് (റിട്ട. അധ്യാപകൻ, ഉമ്പിച്ചി ഹാജി സ്കൂൾ, ചാലിയം), സുലൈമാൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്), സൗദ, പരേതയായ സലീമ.