മുക്കം: തോട്ടുമുക്കം തറക്കുന്നേൽ ചെറിയാൻ (കുഞ്ഞേട്ടൻ- 84) നിര്യാതനായി. ഭാര്യ: മോളി (കൂടരഞ്ഞി മൈലാടിയിൽ കുടുംബാംഗം). മക്കൾ: ജൂലിയ, രാജു. മരുമക്കൾ: തോമസ് കണ്ടത്തുംതൊടികയിൽ (തിരുവമ്പാടി), ബെറ്റ്സി എടേട്ട് (കാളികാവ്).