കിണാശ്ശേരി: ടി.പി. അബൂബക്കർ (78) മാനന്ത്രാവിൽപറമ്പ് വസതിയിൽ നിര്യാതനായി. കിണാശ്ശേരി ശാഖ മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റാണ്. നിലവിൽ റഫീഖുൽ ഇസ്ലാം സഭ, മാനന്ത്രാവിൽ തഖ്വ മസ്ജിദ് എന്നീ കമ്മിറ്റികളിൽ എക്സി. അംഗമാണ്. ഭാര്യ: സൈനബ. മക്കൾ: നൗഷാദ്, സാബിറ, പരേതയായ സാഹിദ. മരുമകൻ: മുസ്തഫ (കാരന്തൂർ).