തലയാട്: തലയാട് ടൗണിലെ വ്യാപാരി കല്ലുള്ളതോട് കിഴക്കേ വീട്ടിൽ കൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: സുഗതകുമാരി (ബേബി). മക്കൾ: ദീപു. ദിവ്യ. മരുമക്കൾ: ബിനീഷ്, ശ്രാവണി.