മുക്കം: കുറ്റിപ്പാല കെട്ടിൽ കരുണാകരൻ (92) നിര്യാതനായി. ഭാര്യ: പരേതയായ രമ (ബേബി). മക്കൾ: മുരളി, സീന, സുനിൽ, പരേതനായ രാജീവ്. മരുമക്കൾ: സിസി, രമേശൻ, മായ, രജനി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.