നന്മണ്ട: പിലാക്കണ്ടി കൃഷ്ണൻ (98) നിര്യാതനായി. ഭാര്യ: കുട്ടിമാത. മക്കൾ: രാരിച്ചക്കുട്ടി, സൗമിനി, ലീല, മനോഹരൻ. മരുമക്കൾ: ലീല (ചീക്കിലോട്), രാമചന്ദ്രൻ (എടക്കര), ജിഷ (പനങ്ങാട്), പരേതനായ നാരായണൻ (പയ്യോളി).