വാണിമേൽ: ഭൂമിവാതുക്കൽ ടൗണിലെ ആദ്യകാല വ്യാപാരി സി.സി മുക്കിലെ താനമഠത്തിൽ മൊയ്തുഹാജി (74) നിര്യാതനായി. ഭാര്യ: ബിയ്യാത്തു ഹജ്ജുമ്മ ചേലക്കാട്. മക്കൾ: കുഞ്ഞമ്മത് (യൂനിറ്റ് വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി), റഫീഖ് (ദുബൈ), മുനീർ (യൂത്ത് ലീഗ് സി.സി മുക്ക് ശാഖ പ്രസിഡന്റ്), മജീദ് (വ്യാപാരി), ഷാഹിന, സറീന. മരുമക്കൾ: അബ്ദുറഹ്മാൻ (നിട്ടൂർ), ഉസ്മാൻ കളത്തിൽ (ചെറുമോത്ത്), ശരീഫ (കുനിങ്ങാട്), ൈഖറുന്നിസ (ചെക്ക്യാട്), റഹീന (കല്ലാച്ചി), സൽമ (കോടിയൂറ). സഹോദരങ്ങൾ: താഴെചെന്നാട്ട് മാമി, പരേതയായ ചെന്നാട്ട് മറിയം.