ചെറുവറ്റ: ആപ്പറ്റച്ചാലിൽ പ്രേമരാജൻ (63) നിര്യാതനായി. ഭാര്യ: ശ്രീദേവി പുതിയോട്ടിൽ. മക്കൾ: ദിവ്യ, ധന്യ (പെരുമണ്ണ ഹെൽത്ത് സെന്റർ).സജിത്ത് ചന്ദ്രൻ കൊടുവള്ളി (അക്കൗണ്ട് മാനേജർ, മലബാർ ഗോൾഡ്), വിപിൻ ചേവായൂർ (വാട്ടർ അതോറിറ്റി). സഞ്ചയനം ബുധനാഴ്ച.