വേങ്ങേരി: ചക്കംപറമ്പത്ത് ശാന്തി സി.പി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചോമ്പൻ. മക്കൾ: രാജപ്രഭു, ജയരാജൻ. മരുമക്കൾ: ഷീജ പ്രഭു, അനില ജയരാജൻ. സഞ്ചയനം ഞായറാഴ്ച.