കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് കരിമ്പനംകുനി ശാന്ത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ: സേതു, പുരുഷു, വിമല. മരുമക്കൾ: പുഷ്പ, പ്രേമി, പത്മനാഭൻ.