കട്ടപ്പന: മേരികുളം മണ്ണഞ്ചേരിൽ മെർലിൻ തോമസ് (ബിൻസി -49) നിര്യാതയായി. ഭർത്താവ്: തിരുവനന്തപുരം ചന്ദ്രവിലാസം പരേതനായ തോമസ്. മകൻ: അലൻ തോമസ്. സംസ്കാരം ഞായറാഴ്ച 12.30ന് മേരികുളം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.