കട്ടപ്പന: വെള്ളയാംകുടി കുത്തുകല്ലുങ്കല്‍ കെ.പി. ഫിലിപ്പിെൻറ ഭാര്യ മോളിക്കുട്ടി ഫിലിപ് (62) നിര്യാതയായി. മക്കള്‍: ഷെയ്സ് ഫിലിപ്, തോമസ് ഫിലിപ്, മാത്യു ഫിലിപ്, റാണി ഫിലിപ്. മരുമക്കള്‍: സിബി ഷെയ്സ്, സുബി മാത്യു, പ്രദീഷ്. സംസ്കാരം ഞായറാഴ്ച മൂന്നിന് കട്ടപ്പന ഇരുപതേക്കർ സെന്റ് ലാസറസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയിൽ.