തോപ്രാംകുടി: നെടുമ്പുറത്ത് ജോർജിെൻറ ഭാര്യ മേരി (69) നിര്യാതയായി. കൈപാടത്ത് കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനോയ്, ഷേർലി. മരുമക്കൾ: ടെൻസി, ജൂബി, പരേതനായ മനോജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കിളിയാർകണ്ടം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.