പുതുപ്പരിയാരം: നെഹ്റു കോളനി ആശീർവാദിൽ ദാക്ഷായണിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ നായർ. മക്കൾ: വിജയകുമാരി, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ.