വടക്കഞ്ചേരി: പുതുക്കോട് പട്ടിക്കാളി പയ്യക്കുറിശ്ശി വീട്ടിൽ പാറുക്കുട്ടിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരനെഴുത്തച്ഛൻ. മക്കൾ: ശിവശങ്കരൻ, ഗീത, രമണി. മരുമക്കൾ: രാധ, വെങ്കിടേഷ്, പരേതനായ സേതുമാധവൻ.