മംഗലംഡാം: വി.ആർ.ടി കിണറു വിള ബേബിയുടെ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ബെന്നി (അനി), റീന. മരുമക്കൾ: ബിന്ദു, ഹാസ്റ്റർ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10ന് കരിങ്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.