എറിയാട്: ഖാദിരിയ മസ്ജിദിന് സമീപം അയ്യാരിൽ ചെളുക്കയിൽ അബ്ദുറഹ്മാൻ (92) നിര്യാതനായി. എറിയാട് എ.എം.ഐ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: കറുകപ്പാടത്ത് വേടിയിൽ ഐശു. മക്കൾ: മുഹമ്മദ് സഗീർ, നസീമ, പരേതയായ ഫാത്തിമ. മരുമക്കൾ: അബ്ദുസ്സലാം, സാജിത.