ചാഴൂർ: ഉപ്പാട്ട് ക്ഷേത്രത്തിനു സമീപം ഉപ്പാട്ട് വീട്ടിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ജ്യോതി, ജയ, മനോജ്. മരുമക്കൾ: പ്രഫുൽ, സുരേഷ്ബാബു, അബിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.