കൊല്ലങ്കോട്: പൊരിച്ചോളം പരേതനായ ഹസൻ മുഹമ്മദ് റാവുത്തറുടെ മകൻ മുഹമ്മദ് മുസ്തഫ (66) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സിറാജ്, മുജീബ് റഹ്മാൻ, ഷാജഹാൻ. മരുമക്കൾ. സീനത്, റജീന, ജന്നത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആനമാറി പള്ളി ഖബർസ്ഥാനിൽ.