കോഴിക്കോട്: പരേതനായ മുതിരപറമ്പത് അവറാൻ കോയയുടെ മകൻ മുഹമ്മദലി ബഷീർ (66) നിര്യാതനായി. ഭാര്യ: ചെറിയനാലകം ലൈല. മക്കൾ: ആയിഷ, അഫ്ന, ലിയ. മരുമക്കൾ: ഷിനാസ്, നസീഫ്, ഫാഹിദ്. സഹോദരങ്ങൾ: മാമുക്കോയ, ഉമ്മർ, ഫിറോസ്, വഹീദ, നസീമ, ശമീമ, പ്രവീണ.