അരിക്കുളം: റിട്ട. ഗവ. ആയുർവേദ ഫാർമസിസ്റ്റ് ഊട്ടേരിയിലെ തലയഞ്ചേരി കുനി പി.കെ. അപ്പുനായർ (88) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ (റിട്ട. അധ്യാപിക, ഊരള്ളൂർ എം.യു.പി സ്കൂൾ). മക്കൾ: പ്രസന്ന, പ്രമീള. മരുമക്കൾ: വിജയൻ മാനന്തവാടി, ബാലകൃഷ്ണൻ തലശ്ശേരി (ഇരുവരും റിട്ട. ടെലിഫോൺ എക്സ്ചേഞ്ച് ജീവനക്കാർ).