പുതിയപാലം: ചുള്ളിയിൽ ഖദീജ (51) നിര്യാതയായി. ഭർത്താവ്: അഹമ്മദ്കോയ. മക്കൾ: സുഹൈബ്, സുഹൈജ, സുഹൈല. മരുമക്കൾ: ഹാരിസ്, സെൻസീർ