പേരാമ്പ്ര: മരുതേരിയിലെ കാവുപറമ്പിൽ ശാന്ത (48) നിര്യാതയായി. ഭർത്താവ്: എം.സി. ബാലൻ. മക്കൾ: അശ്വിൻ (ആർമി). അനുഷ. മരുമക്കൾ: മേഘ ചെറുക്കാട്, സജു കൈതക്കൽ. സഹോദരങ്ങൾ: രാഘവൻ ഇരിങ്ങത്ത്, പരേതനായ വിനോദൻ.