കുന്ദമംഗലം: കാരന്തൂർ തേക്കിൻചുവട്ടിൽ നെടുവച്ചാലിൽ ഗിരീശൻ (58) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: അഞ്ജലി, അഖിൽ. മരുമകൻ: രാം സ്വരൂപ് (താനൂർ). സഞ്ചയനം ചൊവ്വാഴ്ച.