കുറ്റ്യാടി: ദേവർകോവിൽ കൊല്ലറോത്ത് കുഞ്ഞിരാമൻ (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിലാസിനി, അനിൽകുമാർ (കോൺട്രാക്ടർ), ബിന്ദു.
മരുമക്കൾ: ജി.പി. കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ, ആക്കൽ എൽ.വി എൽ.പി സ്കൂൾ), ടി.പി. ശ്രീനിവാസൻ (വാളക്കയം), ഷീബ. സഹോദരങ്ങൾ: ചാത്തു, കുമാരൻ (റിട്ട. അധ്യാപകൻ, ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂൾ), പരേതരായ പൊക്കൻ, ചെക്കോട്ടി, ചാത്തു, ചിരുത, ചീരു, മാണി.