നന്മണ്ട: എഴുകുളം കല്ലുക്കണ്ടി അമ്മത് കോയ (78) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: നൗഷാദ്, ഷാജിത. മരുമക്കൾ: നിഷിത, മജീദ.