ആയഞ്ചേരി: മുക്കടത്തുംവയൽ പറമ്പത്ത് മീത്തൽ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മുഹമ്മദ്, ഫിദ, അബ്ദുൽ സലാം. മരുമക്കൾ: ഇസ്മായിൽ, അജ്മില.