പേരാമ്പ്ര: മുൻ വോളിബാൾ താരവും റിട്ട. പൊലീസ് ഓഫിസറുമായ കായണ്ണ ചന്ദനത്തിൽ ഖാസിം (79) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മിനി മുംതാസ് (അധ്യാപിക, കോഴിക്കോട്), മുനീർ (ഇന്ത്യൻ റെയിൽവേ, മുംബൈ), മുജീർ (കെ.എസ്.ഇ.ബി, കൂരാച്ചുണ്ട്). മരുമക്കൾ: ഷാഹുൽ ഹമീദ് (റിട്ട. എസ്.ഐ, കോഴിക്കോട്), ജസി, റഷീന (കേരള ബാങ്ക്, നടുവണ്ണൂർ). സഹോദരങ്ങൾ: നഫീസ (നന്മണ്ട), പരേതനായ മൊയ്തി.