ചേവായൂർ: പരേതനായ ചീക്കോത്ത് ഗോപാലന്റെ മകൾ സരള (75) പ്രസന്റേഷൻ സ്കൂളിനു സമീപത്തെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വിലങ്ങിൽ ജനാർദനൻ. മക്കൾ: ജസിന്ത്, ഷിജിന്ത്, സ്മിജ. മരുമക്കൾ: രാജേഷ്, സുരഭി. സഹോദരങ്ങൾ: സദാനന്ദൻ, സുധീന്ദ്രൻ, സുമ, റാണി, പരേതരായ രമ, സുരേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.