പേരാമ്പ്ര: മുയിപ്പോത്ത് പരേതനായ മേൽമണ്ടോടി ഇല്ലത്ത് കേശവൻ നമ്പൂതിരിയുടെ മകൻ പ്രമോദ് ബാബു (52) നിര്യാതനായി. ഫാർമസിസ്റ്റായിരുന്നു. മാതാവ്: നളിനി അന്തർജനം. ഭാര്യ: ചിത്ര. മക്കൾ: ഋഷികേശ്, വിഘ്നേഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസീത (മുല്ലപ്പള്ളി ഫറോക്ക്).