ബാലുശ്ശേരി: പറമ്പിന്റെമുകൾ ഞേറമ്മൽ നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: വിനിത, ബിജില. മരുമക്കൾ: അനിൽ (പാലേരി), ഷിബു (മൂലാട്). സഹോദരങ്ങൾ: മാക്കമ്മ, ശങ്കരൻ നായർ, കാർത്യായനിഅമ്മ, കുട്ടികൃഷ്ണൻ നായർ, ബാലൻ നായർ. സഞ്ചയനം ബുധനാഴ്ച.