തൂക്കുപാലം: ചെന്നാപ്പാറ പുത്തന്‍പറമ്പില്‍ പി.ഐ. ബാബു (58) നിര്യാതനായി. ഭാര്യ: ഗ്രേസിക്കുട്ടി. മക്കള്‍: ലിറ്റി, ബെറ്റി, ക്രിസ്റ്റി. മരുമക്കള്‍: ബിനോഷ്, സിജോ. സംസ്കാരം ചൊവ്വാഴ്ച 10ന് കൗന്തി ഐ.പി.സി സെമിത്തേരിയില്‍.