പത്തിരിപ്പാല: കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മങ്കര കണ്ണം ബരിയാരം കൂട്ടപ്പുരയിൽ കെ.ആർ. രാമകൃഷ്ണൻ (76) ആണ് മരിച്ചത്. ഭാര്യ: ദേവകി. മക്കൾ: കൃഷ്ണകുമാരി, രമേശ്, വിനോദിനി, ബിന്ദു. മരുമക്കൾ: നാരായണൻ, കണ്ണൻ, ജയപ്രകാശൻ, ഷീബ.